കാക്കവയല്‍ എന്ന എന്റെ മനോഹര ഗ്രാമത്തിന്റെ നിറമുള്ള കാഴ്ചകളും കാഴ്ചപാടുകളും ഒപ്പം എന്റെതീരെ നിറമില്ലാത്ത ചില ചിന്തകളും ...എല്ലാവര്‍ക്കും ഈ കൊച്ചു ലോകത്തേക്ക് സുസ്വാഗതം.......

Wednesday, February 1, 2012

നീ...

Bookmark and Share
രു നേരമെങ്കിലും ഈ മരത്തണലില്‍ നീ വരുമെന്ന്
വെറുതെ ഞാന്‍ മോഹിച്ചു പൊയി ...
നീ തന്ന സ്വപ്നവും,
നീ തന്ന ആകാശവും
നിന്റെ അകല്‍ച്ച പോലെ ...
നിന്റെ അകല്‍ച്ച പോലെ തന്നെ എന്നില്‍നിന്നും മായുകയാണ് സഖീ ...
.

1 comment:

!--BACK2TOP-IMAGE-STARTS-->