Sunday, January 29, 2012
അവള് ..
വര്ഷങ്ങള്ക് ശേഷം ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു മുട്ടി .ഭര്‍ത്താവും രണ്ടു മൂന്നു കുട്ടികളുമായി അവള് എന്റെ റൂമിലേക്ക് വരികയായിരുന്നു .എന്താണ് പറയേണ്ടതെന്നോ ,അവര്‍ എന്താണ് പറഞ്ഞതെന്നോ എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല ...ആകെ വിയര്‍ത്തു കുളിച്ചു ഒരു കാന്തിക വലയത്തില്‍ പെട്ടപോലെ ...
യാത്രയാക്കുമ്പോള്‍ പണ്ടത്തെ പ്രണയത്തിന്റെ ബാക്കിയെന്നോണം അവളുടെ നീല കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് ഇന്നും ഒരു കുളിര് മഴയായി ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു...
Subscribe to:
Post Comments (Atom)

അവരെ വിട്ടേക്ക് മാഷെ, ശല്യപ്പെടുത്തേണ്ട
ReplyDeletekathhakkum karayam venteyalle
ReplyDelete